മാലിന്യ വിമുക്ത നവകേരള ത്തിൻ്റെ ഭാഗമായി മാലിന്യ നിർമ്മാർജനത്തിൽ കുട്ടികളെ കൂടുതൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യവുമായ് ഹരിത സഭ കുട്ടികളുടെ പങ്കാളിത്ത കൊണ്ട് ശ്രദ്ധേയമായി പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് 170 കുട്ടികൾ പങ്കെടുത്തു സ്കൂളുകളിൽ നിന്ന് റിപ്പോർട്ട് അവതരിപ്പിച്ചതിൽ മേലഡൂർ ഗവ: സമിതി സ്കൂൾ അവതരിപ്പിച്ച പ്ലാസ്റ്റിക്കിൽ നിന്ന് ക്രൂഡ് ഓയിൽ നിർമ്മിക്കുന്ന പദ്ധതി ഏറെ ശ്രദ്ധേയമായി ഏറ്റവും മികച്ച റിപ്പോർട്ട് അവതരണത്തിന് UHS മാമ്പ്ര സമ്മാനർഹമായി.
ഏറ്റവും മികച്ച ഹരിത വിദ്യാലയമായി Nups തത്ത മത്ത് തെരഞെടുക്കപ്പെട്ടു. ഹരിത സത്യപ്രതിജ്ജ ചൊല്ലി കൊടുത്തു ഹരിത സഭ പഞ്ചായത്ത് ബഹു അന്നമനട ഗ്രാമപഞ്ചായത്ത് പി.വി വിനോദ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് സിന്ധു ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ TK സതീശൻ ,Tv സുരേഷ് കുമാർ ഷിജനസിർ CK ഷിജു ലളിത ദിവാകരൻ സൈന ടീച്ചർ എന്നിവർ സംസാരിച്ചു.
കുട്ടികളുടെ ഹരിത സഭ നടന്നു
