കുന്നംകുളം മണ്ഡലത്തിലെ നവകേരള സദസ്സിന് വേദിയാകുന്ന ചെറുവത്തൂർ ഗ്രൗഡ് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ സന്ദർശിച്ചു.
കുന്നംകുളം മണ്ഡലത്തിലെ നവകേരള സദസ്സിന് വേദിയാകുന്ന ചെറുവത്തൂർ ഗ്രൗഡ് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ സന്ദർശിച്ചു. നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. എ.സി. മൊയ്തീൻ എംഎൽഎ, കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, എഡിഎം ടി. മുരളി, ജനപ്രതിനിധികൾ തുടങ്ങിയവരും കളക്ടറോടൊപ്പം സ്ഥലം സന്ദർശിക്കാനുണ്ടായിരുന്നു.