Channel 17

live

channel17 live

കുരുവിക്ക് ഒരു കൂട്

കേരള വനം വകുപ്പ് ചാലക്കുടി ഡിവിഷന്റെ നേതൃത്വത്തിൽ “കുരുവിക്ക് ഒരു കൂട്” പദ്ധതിക്ക് തുടക്കമായി. വേനൽ കാലത്ത് പക്ഷിക്ക് ദാഹജലം നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ.എൽ. പി. സ്കൂളിൽ നടത്തി. പ്രധാന അധ്യാപിക അസീന P A ഉദ്ഘാടനം ചെയ്തു. AEO Dr. M C നിഷ മുഖ്യാതിഥിയായി. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ശോഭൻ ബാബു സ്വാഗതം പറഞ്ഞു. ബി പി സി കെ ആർ സത്യപാലൻ ആശംസകൾ അറിയിച്ചു. കുട്ടികൾ, അധ്യാപകർ, ബി ആർ സി സ്റ്റാഫ് എന്നിവർ പങ്കെടുത്തു. അധ്യാപിക ലുംബ്ന കെ നാസർ നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!