Channel 17

live

channel17 live

കുഴഞ്ഞു വീണ് മരിച്ചു

മാള:കെട്ടിട നിർമാണ തൊഴിലാളി പറവൂർ പൂശാരി പടിയിൽ കുഴഞ്ഞു വീണ് മരിച്ചു . പൊയ്യ ചെന്തുരുത്തി കുറുപ്പം പറമ്പിൽ വീട്ടിൽ വേലായുധൻ്റെ മകൻ ബാലചന്ദ്രൻ(58) ആണ് മരിച്ചത്.സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!