Channel 17

live

channel17 live

കുഴൂരിലെ സാംസ്കാരിക വേദിയായ” വാദികയുടെ ” നാടക രാവിൻ്റെ സംഘാടക സമിതി ഓഫീസ് കുഴൂർപഞ്ചായത്ത് പ്രസിഡൻ്റ്സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു

ടിക്കറ്റിൻ്റെ വിതരണോദ് ഘാടനം കാളത്തിമേയ്ക്കാട്ട് പരമേശ്വരൻ നമ്പൂതിരിക്ക് നല്കി നിർവഹിച്ചു.

കുഴൂരിലെ സാംസ്കാരിക വേദിയായ ” വാദികയുടെ ” നാടക രാവിൻ്റെ സംഘാടക സമിതി ഓഫീസ് കുഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു. ടിക്കറ്റിൻ്റെ വിതരണോദ്ഘാടനം കാളത്തിമേയ്ക്കാട്ട് പരമേശ്വരൻ നമ്പൂതിരിക്ക് നല്കി നിർവഹിച്ചു. വാദികയുടെ പ്രസിഡൻ്റ്ടി .എസ് പുഷ്പൻ അദ്ധ്യക്ഷനായിരുന്നു. 2023 നവംബർ 5 മുതൽ 11 വരെ കുഴൂർ GHS ഗ്രൗണ്ടിലാണ് നാടക രാവ്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!