നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ എന്ന പദ്ധതി യുടെ ഭാഗമായി അംഗൻ ജ്യോതി, EMC യുടെ സഹായത്തോടെ കുഴൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും ഊർജ്ജ സംരക്ഷണ സംവിധാന പാത്രങ്ങളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജൻ കൊടിയൻ നിർവ്വഹിച്ചു.ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ദിദിത.C. പദ്ധതി വിശദീകരണം നടത്തി. കുഴൂർ KSEB AE ജേക്കബ് ഊർജ്ജ സംരക്ഷണ ക്ലാസ് നൽകി. വൈസ് പ്രസിഡണ്ട് രജനി മനോജ് അധ്യക്ഷയായി.
കുഴൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും ഊർജ്ജ സംരക്ഷണ സംവിധാന പാത്രങ്ങളുടെ വിതരണം
