Channel 17

live

channel17 live

കുഴൂർ ഗ്രാമ പഞ്ചായത്തിലെ ലൈഫ് 2020 ലിസ്റ്റിൽ ഉൾപെടുത്തി ഭവന നിർമ്മാണം പൂർത്തീകരിച്ച 3 ഭവനങ്ങളുടെ താക്കോൽ ദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സാജൻ കൊടിയൻ നിർവ്വഹിച്ചു

കുഴൂർ ഗ്രാമ പഞ്ചായത്തിലെ ലൈഫ് 2020 ലിസ്റ്റിൽ ഉൾപെടുത്തി ഭവന നിർമ്മാണം പൂർത്തീകരിച്ച 3 ഭവനങ്ങളുടെ താക്കോൽ ദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സാജൻ കൊടിയൻ നിർവ്വഹിച്ചു . വൈസ് പ്രസിഡന്റ് രജനി മനോജ്, ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുമാർ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിജി വിൽസൺ, മെമ്പർമാരായ റിൻസി ഷൈജൻ, ബിനോയ് പൗലോസ്, സേതുമോൻ ചിറ്റേത്ത് , സുധ ദേവദാസ്, റോസ്മി രാജു, ബിജു പി.കെ. , നന്ദിത വിനോദ്, പ്രിയ ലിയോ , തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!