മാള: കുഴൂർ സർവ്വീസ് സഹകരണമ്പാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിയുടെ12പേരും വിജയംനേടി. പാറപ്പുറം സെന്ററിൽ നിന്ന് കുഴൂർ സെന്ററിലേക്ക് ആഹ്ളാദ പ്രകടനം നടത്തി. തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ എം. രാജേഷ്, കെ.വി. വസന്തകുമാർ, ടി.എസ്. പുഷ്പൻ , സി.എസ്.രഘു , കെ.വി.ഉണ്ണികൃഷ്ണൻ , പി.എഫ്. ജോൺസൺ, എം. ആർ. അപ്പുക്കുട്ടൻ, അലി എന്നിവർ സംസാരിച്ചു.
കുഴൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് വിജയം
