Channel 17

live

channel17 live

കൂടൽമാണിക്യം ക്ഷേത്രം : സമയ ക്രമങ്ങളിൽ മാറ്റം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ജൂൺ 18, 19 തീയതികളിൽ മരാമത്ത് പണികൾ നടക്കുന്നതിനാൽ രാവിലെ 6 മണിക്ക് എതൃത്ത പൂജയും, 7.30ന് ഉച്ചപൂജയും കഴിച്ച് 9 മണിയോടു കൂടി ക്ഷേത്ര നട അടക്കുന്നതാണ്. വൈകീട്ട് ക്ഷേത്ര നട പുണ്യാഹത്തിന് ശേഷമായിരിക്കും തുറക്കുന്നത്. ഈ ദിവസങ്ങളിൽ അന്നദാനം രാവിലെ 10 മണിക്ക് ആരംഭിക്കുന്നതായിരിക്കും. വഴിപാട് നടത്താനുള്ളവർ തലേദിവസം തന്നെ ബുക്ക് ചെയ്യേണ്ടതാണെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!