കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ നടത്തിയ പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പും, ഏകദിന ക്യാമ്പും കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ നടത്തിയ പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പും, ഏകദിന ക്യാമ്പും കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് സി എസ് അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ മുഖ്യാതിഥിയായിരുന്നു.
അസോസിയേഷൻ ജില്ല പ്രസിഡണ്ട് കെ ജി ഉണ്ണിക്കൃഷ്ണൻ, ജില്ല സെക്രട്ടറി ഡേവീസ് സ്റ്റീഫൻ, ജില്ല വൈസ് പ്രസിഡണ്ട് മോഹന സുധൻ, ജില്ല ജോ സെക്രട്ടറിമാരായ കെ ബി ശ്രീധരൻ, എം മൂർഷിദ്, സെക്രട്ടറി എ സി സുരേഷ്, കെ കമലം കെ വേലായുധൻ, എ എൻ വാസുദേവൻ എന്നിവർ പ്രസംഗിച്ചു.