Channel 17

live

channel17 live

കെ.ജി.ബാലൻ അനുസ്മരണ സമ്മേളനം നടത്തി

ചാലക്കുടി: ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ്റേയും ശ്രീനാരായണ ഗുരുദേവ ട്രസ്റ്റിൻ്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ കെ.ജി.ബാലൻ അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു .ട്രസ്റ്റ് പ്രസിഡൻറ് കെ.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡൻറ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ പി.ആർ.മോഹനൻ, സി.ജി.അനിൽകുമാർ, ടി.വി. ഭഗി, അനിൽ തോട്ടവീഥി, യൂത്ത്മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറി പി.സി.മനോജ്, വനിതാസംഘം യൂണിയൻ സെക്രട്ടറി അജിത നാരായണൻ, ജോ. സെക്രട്ടറി ലത ബാലൻ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!