പഠന ക്ലാസ് Kpms. സംസ്ഥാന ഖജാൻജി സി.എ ശിവൻ ഉദ്ഘാടനം ചെയ്തു. കെ.വി. സുബ്രൻ ആദ്യ ക്ഷത വഹിച്ചു.
അഷ്ടമിച്ചിറ സഹകരണ ബാങ്ക് ഹാളിൽ ഇന്ന് രാവിലെ 10 ന് കെ.പി.എം. എസ്. മാള യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘാടന പഠന ക്ലാസും , വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും , SSLC, പ്ലസ്ട്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. പഠന ക്ലാസ് Kpms. സംസ്ഥാന ഖജാൻജി സി.എ ശിവൻ ഉദ്ഘാടനം ചെയ്തു. കെ.വി. സുബ്രൻ ആദ്യ ക്ഷത വഹിച്ചു. തങ്കമ്മ വേലായുധൻ, വിനയൻ മംഗലപ്പിളളി ,കെ.പി സ്വാമിനാഥൻ – ടി യു കിരൺ , യു.വി. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.