Channel 17

live

channel17 live

കെ പി എസ് ടി എ മാള ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുൻപിൽ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു

39 മാസത്തെ ഡി എ കുടിശിക അനുവദിക്കാത്തത്തിൽ കെ പി എസ് ടി എ മാള ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുൻപിൽ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. ഇലക്ഷൻ മുന്നിൽ കണ്ട് സർക്കാർ 2% ഡി എ പ്രഖ്യാപിച്ചെങ്കിലും.39 മാസത്തെ കുടിശ്ശിക പ്രഖ്യാപിക്കാത്തതിൽ കടുത്ത പ്രതിഷേധം ഉണ്ടെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് KPSTA സംസ്ഥാന കമ്മിറ്റി അംഗം ടി എസ് സുരേഷ്‌കുമാർ പറഞ്ഞു.ഉപജില്ലാ പ്രസിഡന്റ് ജെമി ജോസ് സ്വാഗതം പറഞ്ഞു. വിൽസൻ മാമ്പിള്ളി, എം ആർ ആംസൺ, സി എ മുഹമ്മദ്‌ റാഫി സൂരജ് പി എസ്, ഷിജി ശങ്കർ, സ്മിത എം എസ്, ശ്രീദേവി കെ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!