കേന്ദ്രം ഭരിക്കുന്ന BJP ഹിറ്റ്ലർറുടെ ഫാസ്റ്റിസ്സ് നയങ്ങൾ ഇന്ത്യയിൽ അടിച്ച് ഏൽപ്പിക്കുന്നു സ. കെ.എസ്. ജയ CPI മാള ലോക്കൽ പ്രതിനിധി സമ്മേളനം മാള ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റ് ഹാളിൽ ആരംഭിച്ചു സമ്മേളനം സ. കെ.എസ്.ജയ ( CPI തൃശൂർ ജില്ലാ എക്സി. അംഗം ) ഉദ്ഘാടനം ചെയ്തു, സഖാക്കൾ : കെ.വി. വസന്തകുമാർ ,M R അപ്പുകുട്ടൻ , Ad. വി.ആർ, സുനിൽകുമാർ , എം. കെ. ബാബു എന്നീവർ സംസരിച്ചു . മുതിർന്ന നേതാവ് : സ : പി.എ. വേലായുധൻ പതാക ഉയർത്തി , സഖാക്കൾ: വി.എം വത്സൻ , വി.എം. ചന്ദ്രബോസ്, നബീസത്ത് ജലീൽ , പ്രസീഡിയം കമ്മിറ്റിയും, സമ്മേളനം നിയന്ത്രിച്ചു സ്വാഗതം : ബൈജു മണന്തറ , രക്തസാക്ഷി പ്രമേയം വി.എസ്. ഗോപാലകൃഷ്ണൻ , അനുശോചന പ്രമേയം പി.കെ. വിശ്വംഭരൻ എന്നീവർ അവതാരിപ്പിച്ചു . സഖാക്കൾ: ഉഷ ബാലൻ , ബാലൻ എ.കെ. , സി. ആർ. രാജീവ് എന്നിവർ വിവിധ കമ്മിറ്റികൾ നിയന്ത്രിച്ചു CPI മാള നോർത്ത് സെക്രട്ടറിയായി എം.കെ. ബാബു . CPI മാള സൗത്ത് സെക്രട്ടറിയായി വി.എസ്. ഗോപാലകൃഷ്ണൻ എന്നിവരെ തെരെഞ്ഞടുത്തു.
കേന്ദ്രം ഭരിക്കുന്ന BJP ഹിറ്റ്ലർറുടെ ഫാസ്റ്റിസ്സ് നയങ്ങൾ ഇന്ത്യയിൽ അടിച്ച് ഏൽപ്പിക്കുന്നു – സ. കെ.എസ്. ജയ
