കേന്ദ്രത്തിൽ കേരളത്തോടുള്ള അവഗണനക്കെതിരെ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടന FSETO ധർണ്ണ നടത്തി.താലൂക്ക് സെക്രട്ടറി R.L സിന്ധു സ്വാഗതം പറഞ്ഞു.NGO യൂണിയൻ ജില്ലാ പ്രസിഡൻറ് പി.ബി ഹരിലാൽ ഉദ്ഘാടനം ചെയ്തു.KSTA ഉപജില്ല പ്രസിഡൻറ് കെ. ആർ സത്യപാലൻ അധ്യക്ഷനായി.KSTA സംസ്ഥാന കമ്മിറ്റി അംഗം ദീപാ ആന്റണി,KGOA ജില്ല ട്രഷറർ രഹന പി ആനന്ദ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.NGO യൂണിയൻ ഇരിങ്ങാലക്കുട ഏരിയ പ്രസിഡൻറ് വിപിൻ K.V നന്ദി രേഖപ്പെടുത്തി.
കേന്ദ്ര ബജറ്റിനെതിരെ ധർണ്ണ
