മാള:മാള പള്ളി കോംപ്ലക്സിൽ നിന്നും മൊബൈല്‍ ടവറിൻ്റെ കേബിളും കോപ്പറും മോഷ്ടിക്കാൻ ശ്രമിച്ച കല്ലേറ്റുംകര ചിറയത്ത് ജോജോ ജോസ് (39) എന്നയാളെ മാള പൊലീസ് അറസ്റ്റ് ചെയ്തു. ഇതു പോലെയുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
കേബിള്‍ മോഷ്ടിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റില്‍
