Channel 17

live

channel17 live

കേരളം ചുവപ്പിക്കുന്നതിലെ ആദ്യ പതിതരിൽ ഒരാളാണ് കെ.വി ഉണ്ണിയെന്ന് : ടി.കെ സുധീഷ്

ഇരിങ്ങാലക്കുട: കേരളം ഒരു ജാതി കോമരങ്ങൾക്കും വിളയാനുള്ള വിളനിലമല്ലയെന്ന് അയിത്തത്തിനും അനാചാരത്തിനും ക്ഷേത്രപ്രവേശനത്തിനുവേണ്ടി നടന്ന കുട്ടംകുളം സമര സമര കേരളത്തിലെ ഐതിഹാസിക അധ്യായമാണ്. ഈ കുട്ടംകുളം നായകൻ കെ.വി ഉണ്ണി അനുസ്മരണം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് പറഞ്ഞു. എഐടിയുസി ചെത്ത് തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി കെ.വി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി അസി: സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, ജില്ലാ കൗൺസിൽ അംഗം അനിത രാധാകൃഷ്ണൻ, സെക്രട്ടറിയേറ്റ്അംഗങ്ങളായ കെ.സി ബിജു കെ. കെ ശിവൻ,വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രസിഡന്റ് സുധ ദിലിപ്, സുനിത രാധകൃഷ്ണൻഎന്നിവർ സംസാരിച്ചു. സി പി ഐ വേളൂക്കര ലോക്കൽ സെക്രട്ടറി ടി.ആർ സുനിൽ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം എം.പി സുരേഷ് നന്ദിയും പറഞ്ഞു.പുഷ്പാർച്ചനയും നടന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!