കേരള കർഷകസംഘം അന്നമനട ടൗൺ മേഖല കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗവും കർഷകസംഘം ഏരിയ സെക്രട്ടറിയുമായ ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ ഉദ്ഘാടനം ചെയ്യ്തു. ബാബു വെട്ടിയാടൻ അദ്ധ്യക്ഷനായരുന്നു.ടി ശശിധരൻ,
അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പിവി വിനോദ്,ടികെ സതീശൻ, കെ അരവിന്ദൻ, ടികെ ഉണ്ണികൃഷ്ണൻ, പിഎ അസീസ്, ശ്യാമള അയ്യപ്പൻ,എംആർ ബാബു എന്നിവർ പ്രസംഗിച്ചു. പികെ മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിനീത പ്രദീപ് സ്വാഗതവും വിജയൻ കെഎസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ:-വിനിത പ്രദീപ് പ്രസിഡന്റ്, പികെ മോഹനൻ സെക്രട്ടറി, കെഎ ബൈജു ട്രഷറർ.
കേരള കർഷകസംഘം അന്നമനട ടൗൺ മേഖല കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗവും കർഷകസംഘം ഏരിയ സെക്രട്ടറിയുമായ ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ ഉദ്ഘാടനം ചെയ്യ്തു
