ഏരിയ കമ്മിറ്റി പ്രസിഡൻ്റ് കെ .ആർ. ജോജോ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ .എം .കെ .ഹക്ക് ഉദ്ഘാടനം ചെയ്തു.
കേരള പ്രവാസി സംഘം മാള ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി പായസം വിതരണം ചെയ്തു . ഏരിയ കമ്മിറ്റി പ്രസിഡൻ്റ് കെ .ആർ. ജോജോ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ .എം .കെ .ഹക്ക് ഉദ്ഘാടനം ചെയ്തു .CPIM മാള ഏരിയ സെക്രട്ടറി T K സന്തോഷ്,A .S താജുദ്ദീൻ ,മാള പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു അശോക് ,വാർഡുമെമ്പർ ജയ ബിജു, കെന്നഡി ,എന്നിവർ ആശംസകൾ നേർന്നു.സെക്രട്ടറി ബഷീർ തെക്കത്ത് സ്വാഗതവും T K മുരളി നന്ദിയും പറഞ്ഞു.