Channel 17

live

channel17 live

കേരള മഹിള സംഘം സംസ്ഥാന സമ്മേളനത്തിന്റ പരിയാരം മേഖല തല സംഘാടകസമിതി ഓഫീസിന്റ ഉദ്ഘാടനം നിർവഹിച്ചു

കേരള മഹിള സംഘം സംസ്ഥാന സമ്മേളനത്തിന്റ പരിയാരം മേഖല തല സംഘാടകസമിതി ഓഫീസിന്റ ഉദ്ഘാടനം മണ്ഡലം ട്രഷറർ ഷൈനി അശോകൻ നിർവഹിച്ചു.

പരിയാരം : കേരള മഹിള സംഘം സംസ്ഥാന സമ്മേളനത്തിന്റ പരിയാരം മേഖല തല സംഘാടകസമിതി ഓഫീസിന്റ ഉദ്ഘാടനം മണ്ഡലം ട്രഷറർ ഷൈനി അശോകൻ നിർവഹിച്ചു. മേഖല പ്രസിഡന്റ് ഷെർളി ജോൺസൻ അധ്യക്ഷയായിരുന്നു. മഹിള സംഘത്തിന്റെ 16ാം സംസ്ഥാന സമ്മേളന് 7, 8, 9, 10 തീയതികളിൽ തൃശൂരിൽ വെച്ചാണ് നടക്കുന്നത്. പതാകദിനമായ ഇന്ന് 16 കൊടികൾ 16 മഹിളകൾ ഒരേ സമയം ഉയർത്തി കൊണ്ടാണ് ആചരിച്ചത് …. പരിയാരം ആനമല സൊസൈറ്റി സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ സമ്മേളന കൂടിൽ ആണ് സംഘാടക സമിതി ഓഫീസായി പ്രവർത്തിക്കുന്നത്. മേഖല സെക്രട്ടറി സുധാമണി, CPI ലോക്കൽ സെക്രട്ടറി കെ.ആർ സജീവൻ , കെ.പി. ജോണി, ജോയ് ചില്ലായി, കെ.പി. ജോണി എന്നിവർ സംസാരിച്ചു

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!