പുത്തൻചിറ – KSKTU മാള ഏരിയാ തല മെമ്പർഷിപ്പ് പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം പുത്തൻചിറയിൽ KSKTU കേന്ദ്ര കമ്മറ്റി അംഗം ലളിത ബാലൻ നിർവ്വഹിച്ചു. മാള ഏരിയാ കമ്മിറ്റി പ്രസിഡണ്ട് സ്മിജേഷ് തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. പുത്തൻചിറ പഞ്ചായത്ത് സെക്രട്ടറി ഏ.വി ഉണ്ണികൃഷ്ണൻ പ്രസിഡണ്ട് PK ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മാള ഏരിയാ മെമ്പർഷിപ്പ് ക്യാമ്പയിൻ
