ബ്ലോക്ക് ട്രഷറർ പി എൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് കൺവെൻഷൻ ബ്ലോക്ക് ട്രഷറർ പി എൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡൻ്റ് കെ എ റപ്പായി മാഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കെ എസ് വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി . ബ്ലോക്ക് സെക്രട്ടറി എം എ നാരായണൻ നവാഗതരെ സ്വീകരിച്ചു . ആൻ്റണി പള്ളിയിൽ , ടി.പി വിലാസിനി ടീച്ചർ . ടി സി പ്രസന്ന എന്നിവർ പ്രസംഗിച്ചു.