Channel 17

live

channel17 live

കൊടുങ്ങല്ലൂരിൽ ജെ.സി.ബി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

എറണാകുളം ജിലയിലെ ഗോദ് തിരുത്ത് സ്വദേശി ജോസാണ് മരിച്ചത്.

കൊടുങ്ങല്ലൂരിൽ ജെ.സി.ബി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എറണാകുളം ജിലയിലെ ഗോദ് തിരുത്ത് സ്വദേശി ജോസാണ് മരിച്ചത്. 50 വയസായിരുന്നു. ഇന്ന് രാവിലെ എഴരയോടെ കോട്ട പുറം സിഗ്നൽ ജംഗഷനിലായിരുന്നു അപകടം. അപകടം നടന്ന ഉടനെ ജോസിനെ സ്വകാര്യ ആശൂപത്രിയിൽ എത്തിചെക്കിലും മരണം സംഭവിക്കുകയായിരുന്നു. കൊടുങ്ങലൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!