Channel 17

live

channel17 live

കൊടുങ്ങല്ലൂര്‍ മേഖല മുസാബഖ 2023 കലാമേള വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

മാള: കൊടുങ്ങല്ലൂര്‍ മേഖല മുസാബഖ 2023 കലാമേള വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ ,മതിലകം ,വെള്ളാങ്കല്ലൂര്‍ ,പാലപ്പിള്ളി,മാള തുടങ്ങിയ 5 റെയ്ഞ്ചുകളില്‍ നിന്നുള്ള അറുനൂറോളം കലാപ്രതിഭകള്‍ മേളയില്‍ മാറ്റുരച്ചു . മാള അല്‍ അസ്ഹര്‍ സ്കൂള്‍ ചെയര്‍മാന്‍ പിഎംഎ ഖാദര്‍ പതാക ഉയര്‍ത്തി. വെള്ളാങ്കല്ലൂര്‍ റെയ്ഞ്ച് പ്രസിഡന്‍റ് സിപി മുഹമ്മദ് ഫൈസി അദ്ധ്യക്ഷനായി. ടി മുഹമ്മദ് കുട്ടി മുസ് ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അസ്ഗറലി ബദരി സ്വാഗതം പറഞ്ഞു .ജഅ്ഫര്‍ മുസ് ലിയാര്‍ ,അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ,കബീര്‍ ഫൈസി ,യൂനസ് ഫൈസി ,ഷാജി കാട്ടകത്ത് , അബ്ദുല്‍ മജീദ് കാരൂര്‍ ,മുഹമ്മദ് കുട്ടി ചാലക്കുടി ,സ്വാലിഹ് മാരേക്കാട് ,നജീബ് ഹിശാമി ,മുഹമ്മദ് ശരീഫ് ദാരിമി ,ഹുസൈന്‍ അരീപ്പുറം,യൂസഫ് കെ എ,ഫൈസല്‍ ബദരി ,വഹാബ് ഫൈസി വല്ലപ്പുഴ,ഹനീഫ ഹാജി നാലകത്ത് ,ജലീല്‍ മാരേക്കാട് ,സുബൈര്‍ പുത്തന്‍ചിറ ,സുധീര്‍ എടയാറ്റൂര്‍ ,റഷീദ് കല്ലൂര്‍ ,അഷ്റഫ് കൊച്ചുകടവ് ,ബാബു ചാലക്കുടി ,അഷ്റഫ് മാള,അന്‍സാര്‍ അസ്ഹരി എന്നിവര്‍ സംബന്ധിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!