കൊടുങ്ങല്ലൂർ നഗരസഭയുടെ ഭരണപരാജയവും കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിക്കുന്ന കൗൺസിലർമാരേയും ജനങ്ങളേയും പച്ചക്കളം പ്രചരിപ്പിച്ച് നഗരസഭ ചെയർപേഴ്സൺ വെല്ലുവിളിക്കുകയാണെന്ന് BJP പറഞ്ഞുകൊടുങ്ങല്ലൂർ മുൻസിപ്പൽ ബസ് സ്റ്റാൻ്റ് ചെറുകിട കച്ചവടക്കാരെ പുനരധിവസിപ്പിക്ക പ്രധാനമന്ത്രി ആവാസ് യോജനയിൽ വീടിന് അപേക്ഷ നൽകിയവർ ഇവരെയെല്ലാം വഴിയാധാരമാക്കി പല കാര്യങ്ങളിലും എടുക്കുന്ന നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ ഉദ്ഘാടന മാമാങ്കം മാത്രമാണ് നഗരസഭയിൽ നടക്കുന്നത് ആ വാസ് യോജനക്ക് കേന്ദ്രവിഹിതം ലഭ്യമായിട്ടും മറ്റ് ഫണ്ടുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഒന്നും തന്നെ എടുക്കാതെ പാവപ്പെട്ട ജനങ്ങളെ കിടപ്പാടം പോലുമില്ലാതെ വഴിയാധാരമാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് നഗരസഭ ഭരണ നേതൃത്വം ചെറുകിട കച്ചവടക്കാരെ പുനരധിവസിപ്പിക്കാനെന്ന പേരിൽ കാവിൽ കടവിൽ സ്വകാര്യ ബസ്സുകൾ പാർക്ക് ചെയ്യുന്നിടത്ത് ഷെഡുകൾ പണിത് അതിന് മുന്നിൽ വെള്ളക്കെട്ടും ദുർഗന്ധവും മൂലം ജനങ്ങൾക്ക് അടുക്കുവാൻ പോലും പറ്റാത്ത അവസ്ഥയാണ് കൂടാതെ ജനങ്ങളുടെസഞ്ചാരം കുറഞ്ഞ സ്ഥലമായതിനാൽ കച്ചവടമി ല്ലാതെ മുഴുപട്ടിണിയിലാണ് കൂടാതെ മുൻ ചെയർമാൻ KR ജൈത്രൻ്റെ നഗരസഭ ഭരണത്തിലുള്ള അനാവശ്യ കൈകടത്തൽ അവസാനിപ്പിക്കണമെന്നും നഗരസഭ ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരുടെ വാലാട്ടി കളാകരുതെന്നും BJP പറഞ്ഞു BJP കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മണ്ഡലം ജനറൽ സെക്രടറിKRവിദ്യാസാഗർ സെക്രട്ടറി ശിവറാം മേത്തല ഏരിയാ പ്രസിഡൻ്റ് പ്രജീഷ് ചള്ളിയിൽ നഗരസഭ പ്രതിപക്ഷ നേതാവ് സജീവൻ TS മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് രശ്മി ബാബു പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ON ജയദേവൻ മറ്റു കൗൺസിലർമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ വെല്ലു വിളിക്കുന്നു ബി ജെ പി
