Channel 17

live

channel17 live

കൊരട്ടിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കൊരട്ടി : 27.05.2025 തീയ്യതി രാത്രി 10.00 മണിക്ക് NH 544 റോഡിൽ കൊരട്ടി ജംഗ്ഷന് സമീപത്ത് റോഡരികിൽ നിന്നിരുന്ന ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശി കൊടിയഴികത്ത് വീട്ടിൽ അനുലാൽ 27 വയസ്സ് എന്നയാളെയാണ് കഞ്ചാവ് ഉപയോഗിക്കുന്നതിനായി കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തത്. കൊരട്ടി പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ആമൃത് രംഗൻ, ജൂനിയർ എസ് ഐ മനു പി ചെറിയാൻ, സി പി ഒ ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

https://www.youtube.com/@Channel17news.in-kerala/videos

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!