Channel 17

live

channel17 live

കൊരട്ടി എൽഎഫ് കോൺവെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 76 മത് വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലിയുടെ സമാപനവും നടന്നു

കൊരട്ടി എൽഎഫ് കോൺവെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 76 മത് വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലിയുടെ സമാപനവും നടന്നു സനീഷ് കുമാർ ജോസഫ് എംഎൽഎ .ഉദ്ഘാടനം ചെയ്തു.
എസ് എച്ച് പ്രൊവിൻസ് വികാര്‍ പ്രൊവിൻഷ്യൽ സിസ്റ്റർ ആനി തച്ചിൽ അധ്യക്ഷയായി ജൂബിലി സുകനീയർ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ മുഖ്യാതിഥിയായി ഫോട്ടോ അനാച്ഛാദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ടാരുമടത്തിൽ നിർവഹിച്ചു സുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപിക ഷീല പോളിന് യാത്രയയപ്പ് നൽകി ലില , പ്രിൻസിപ്പൽ സിസ്റ്റർ ലിൽസാ , പ്രധാന അധ്യാപിക സിസ്റ്റർ എൽസ ജോസ് പിടിഎ പ്രസിഡൻറ് മനോജ് ജോസഫ് തോമസ് ഇടശ്ശേരി ജിഷ സുമേഷ് എം പി ഡെയ്സി, മിനി ചന്ദ്രൻ പി എം അവനിജ പി കെ ഷൈനി, എന്നിവർ പ്രസംഗിച്ചു തുടർന്ന് കലാപരിപാടികൾ അരങ്ങേറി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!