Channel 17

live

channel17 live

കൊരട്ടി എൽ.എഫ്. കോൺവെൻ്റ് ഹൈസ്കൂൾ സംസ്ഥാനതല ജേതാക്കൾ

തിരുവനന്തപുരത്ത് വച്ച് ‘ഇൻറർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള,2024 ‘നോടനുബന്ധിച്ച് നടന്ന സംസ്ഥാനതല വർക്കിംഗ് മോഡൽ മത്സര വിഭാഗത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ കോൺവെൻ്റ് ഹൈസ്കൂൾ ജേതാക്കളായി. വിദ്യാലയത്തെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുത്ത ജ്വാന ജെ പോൾ ,ഫാത്തിമ നിഷാദ് എന്നീ വിദ്യാർത്ഥികൾ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ‘ക്ലീൻ ഇന്ത്യ – ഗ്രീൻ ഇന്ത്യ’ എന്നതായിരുന്നു മത്സര വിഷയം. ട്രോഫിയും 50000 രൂപയുടെ ക്യാഷ് പ്രൈസും ആണ് സംസ്ഥാനതലത്തിൽ ലഭിച്ചത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!