കൊരട്ടി ഗ്രാമപഞ്ചായത്ത് മെഗാ ശുചീകരണ യജ്ഞം oct 2 – ഉദ്ഘാടനം പ്രസിഡൻറ് ശ്രീ പി സി ബിജു 10 മണിക്ക് പഞ്ചായത്ത് അങ്കണത്തിൽ വച്ച് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നൈനു റിച്ചു അധ്യക്ഷ പ്രസംഗം നടത്തി. മെമ്പർമാരായ ജെയിനി ജോഷി, വർഗീസ് തച്ചുപറമ്പിൽ, വർഗീസ് പയ്യപ്പിള്ളി, പി. ജി. സത്യപാലൻ, സെക്രട്ടറി, അസി.സെക്രട്ടറി, JS, മാലിന്യ മുക്ത ക്ലർക്ക്, മാലിന്യ മുക്ത കോ-ഓർഡിനേറ്റർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, മറ്റു പഞ്ചായത്ത് ഉദ്യോഗസ്ഥർ, CDS chairperson, NREGS ടീം, MAMHSS ലെയും, LFCHSS ലെയും NSS വളണ്ടിയർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുപ്പ് തൊഴിലാളികൾ എന്നിവരും പങ്കെടുത്ത് ശുചിത്വ പ്രതിജ്ഞക്ക് ശേഷം പഞ്ചായത്ത് പരിസരം, വെറ്റിനറി പരിസരം എന്നിവ വൃത്തിയാക്കി.
കൊരട്ടി ഗ്രാമപഞ്ചായത്ത് മെഗാ ശുചീകരണ യജ്ഞം oct 2 – ഉദ്ഘാടനം പ്രസിഡൻറ് ശ്രീ പി സി ബിജു 10 മണിക്ക് പഞ്ചായത്ത് അങ്കണത്തിൽ വച്ച് നിർവഹിച്ചു
