Channel 17

live

channel17 live

കൊരട്ടി സഹകരണ ബാങ്ക് : സഹകരണ സംരക്ഷണ മുന്നണി കൺവെൻഷൻ


കൊരട്ടി : കൊരട്ടി സഹകരണ ബാങ്കിലേക്ക് മാർച്ച് 28 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മണ്ഡരിക്കുന്ന സഹകരണ സംരക്ഷണ മുന്നണിയുടെ പഞ്ചായത്ത് കൺവെൻഷൻ മുൻ എം എൽ എ ബി ഡി ദേവസ്സി ഉത്ഘാടനം നിർവ്വഹിച്ചു. ടി വി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ എസ് അശോകൻ ,ടി പ്രദീപ് കുമാർ, ഡെന്നീസ് കെ ആൻ്റണി, ജോസ് പൈനാടത്ത്, പി ടി റപ്പായി , കെ.പി. തോമാസ് .എം.ജെ ബെന്നി, അഡ്വ കെ.ആർ സുമേഷ്, സലോമ സാണ്ടർ ഷൈനി ഷാജിഎന്നിവർ പ്രസംഗിച്ചു. സഹകരണ സ്ഥാനാർത്ഥികളായി അഡ്വ. കെ എ ജോജി, എം.കെ. സുഭാഷ്, വി ഒ പൗലോസ് പി ബി രാജു വി ആർ ശിവദാസൻ സി ആർ സോമശേഖരൻ, ഐ ജി ഉമേഷ് കുമാർ, കെ.കെ. ജയൻ,നളിനി ഗോപിനാഥ് ബിൻസി വിൽസൻ,വി ഒ ജയൻ, സിനി ബേബി അമ്പാടൻ ഷിമ സുധിൻ എന്നിവരാണ് മത്സരിക്കുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!