ക്ലബ്ബ് പ്രസിഡണ്ട് വിൻസന്റ് മണവാളൻ പതാക ഉയർത്തി
കോടശ്ശേരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 77 മത് സ്വാതന്ത്രദിനാഘോഷം ആഘോഷിച്ചു ക്ലബ്ബ് പ്രസിഡണ്ട് വിൻസന്റ് മണവാളൻ പതാക ഉയർത്തുകയും സെക്രട്ടറി വിപിൻ സി എസും വന്ദനം വയോജന ക്ലബ്ബ് പ്രസിഡന്റ് ചന്ദ്രചൂഡനും ആശംസകൾ അറിയിച്ചു