Channel 17

live

channel17 live

കോയക്കുട്ടി മാസ്റ്റാർ റോഡ് ഉദ്ഘാടനം നടന്നു

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 19ാംവാർഡിൽ ഇ ടി ടൈസൺ മാസ്റ്ററുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 41 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച കോയകുട്ടി മാസ്റ്റർ റോഡിന്റെ ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റം എം എൽ എ നിർവ്വഹിച്ചു. വാർഡ്‌മെമ്പർ മിനിപ്രദീപ്സ്വാഗതം പറഞ്ഞ ചടങ്ങിന് ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിദപ്രതീപ് അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് മെമ്പർ ഫാത്തിമ അബ്ദു, എ ഡി എസ് അംഗങ്ങൾ,റോഡ് സംഘാടക സമിതി, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർചടങ്ങിൽപങ്കെടുത്തു.വാർഡ്കൺവീനർ എം പി ദിനൻ നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!