Channel 17

live

channel17 live

കോലം കത്തിച്ച് പ്രതിഷേധിച്ചു

ആർ എൽ വി രാമകൃഷ്ണനെതിരെ വിവാദ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവനക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ചാലക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാൽമകമായി കോലം കത്തിച്ച് പ്രതിഷേധിച്ചു.യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ്‌ ലിൻസൻ നടവരമ്പൻ പ്രധിഷേധയോഗം ഉത്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്‌ ചാലക്കുടി മണ്ഡലം പ്രസിഡന്റ്‌ ജെയ്ഫൻ മാനാടൻ അധ്യക്ഷത വഹിച്ചു..നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ കെ കെ അനിൽ ലാൽ,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റമാരായ എൻ പി പ്രവീൺ,സോനു ജോൺസൻ, സൂരജ് സുകുമാരൻ,യൂത്ത് കോൺഗ്രസ്‌ മുൻ ജില്ല സെക്രട്ടറി ജുവിൻ കലേലി,കെ എസ് യു തൃശൂർ ജില്ല ജനറൽ സെക്രട്ടറി അനന്തു വി. ആർ,നവീൻ അമ്പൂക്കൻ,ജെറി,ജിതിൻ കാട്ടാളൻ,ക്രിസ്റ്റിൻ തോമാസ്,അരുൺ വച്ചാലുക്കൽ സോമി കുര്യൻ, അനിൽ കളപ്പാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!