ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ സൗജന്യ ഡയലാസിസ് നടത്തുന്ന രോഗികൾക്ക് ജീവനോപാദി വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായി കോടശ്ശേരി പഞ്ചായത്തിൽ കോഴിയും കൂടും വിതരണംചെയ്യുന്നതിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ.പി.ജെയിംസ് ഉദ്ഘാടനം ചെയ്തു.സെൻ്റ് ജെയിംസ് ആശുപത്രി അസോ.ഡയറക്ടർ വ.ഫാ.നവീൻ ഊക്കൻ അദ്ധ്യക്ഷത വഹിച്ചു.ആശുപത്രി ഓപ്പറേഷൻസ്മാനേജർ ടി.ജെ.പൗലോസ് ,പഞ്ചായത്ത് അംഗം ശകുന്തള വത്സൻ ,റിനൽകെയർ മിഷൻ പി.ആർഒ. എ.പി. ജോസ് തുടങ്ങിയവർ സംസാരിച്ചു.പദ്ധതിയുടെ ഭാഗമായി പെട്ടിക്കട,ലോട്ടറി കച്ചവടം,ചായ കട തുടങ്ങിയവ വിതരണം ചെയ്തു വരുന്നു.
കോഴിയും കൂടും വിതരണം ചെയ്തു
