മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എംപി സോണി പതാക ഉയർത്തി.
പുത്തൻചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ 139 ജന്മദിനം ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എംപി സോണി പതാക ഉയർത്തി. മുൻ പഞ്ചായത്ത് പ്രസിഡൻറ് വി .എ നദീർ ജന്മ ദിന സന്ദേശം നൽകി .കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ എൻ .സജീവൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.എസ്.ഷാജി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വക്കേറ്റ് വിഎസ് അരുൺരാജ്, ജിസ്മി സോണി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഒ.ആർ.ലോറൻസ് ജോപ്പി മങ്കിടിയാൻ, സി കെ സുബ്രഹ്മണി ,ജെറോം കരിമാലിക്കൽ, പോൾസൺ തുടങ്ങിയവർ സംസാരിച്ചു.