Channel 17

live

channel17 live

ക്രൈസ്റ്റ് കോളേജിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗ ദിനത്തിൽ ക്രൈസ്റ്റ് കോളേജ് ബിപിഇ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ്, എൻസിസി , തവനിഷ് എന്നീ സംഘടനകളുമായി സഹകരിച്ച് 500 ഇൽ പരം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് യോഗഭ്യാസ പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഫാ. ജോളി ആൻഡ്രൂസ് പരിപാടി ഉൽഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ യോഗദിന സന്ദേശം നൽകി. ‘ഒരേ ലോകം ഒരു ആരോഗ്യം’ എന്ന യോഗ ദിന സന്ദേശത്തിൻ്റെ സത്ത ഉൾക്കൊണ്ട് 90 വയസ്സിന്റെ നിറവിൽ എത്തിനിൽക്കുന്ന ക്രൈസ്റ്റ് മുൻ മാനേജർ ഫാ. ജോൺ തോട്ടാപിള്ളി സംയുക്ത യോഗാഭ്യാസ്യ പരിപാടിയിൽ പങ്കെടുത്ത് എവർക്കും മാതൃകയായി. പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായി അക്വാ യോഗയും ആർട്ടിസ്റ്റിക് യോഗയും ബിപിഇ വിദ്യാർഥികൾ അവതരിപ്പിച്ചു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!