Channel 17

live

channel17 live

ക്ലാസ് റൂമുകളുടെയും ഹെഡ്റൂഫ് സ്ലാബിന്റെയും നിർമാണോദ്ഘാടനം നിർവഹിച്ചു

കോണത്തുകുന്ന് സർക്കാർ യുപി സ്കൂളിൽ ഒരുക്കുന്ന പുതിയ ക്ലാസ് റൂമുകളുടെയും ഹെഡ്റൂഫ് സ്ലാബിന്റെയും നിർമ്മാണോദ്ഘാടനം അഡ്വ. വി ആർ സുനിൽകുമാർ എം എൽ എ നിർവഹിച്ചു.

കോണത്തുകുന്ന് സർക്കാർ യുപി സ്കൂളിൽ ഒരുക്കുന്ന പുതിയ ക്ലാസ് റൂമുകളുടെയും ഹെഡ്റൂഫ് സ്ലാബിന്റെയും നിർമ്മാണോദ്ഘാടനം അഡ്വ. വി ആർ സുനിൽകുമാർ എം എൽ എ നിർവഹിച്ചു. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം.

വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, സ്കൂൾ പ്രധാന അധ്യാപിക ഷക്കീന, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!