മേലൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലും ഒന്നാം വാർഡിലും പെട്ട അറുപതോളം കുടുംബങ്ങൾക്ക് ക്ലീനിങ് മെറ്റീരിയൽസും മരുന്നുകളും നൽകി ട്വൻറി20 പ്രവർത്തകർ വെള്ളം കയറി സകലതും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് താങ്ങും തണലുമായി 20 പ്രവർത്തകർ ,ദിവസങ്ങളോളം ക്യാമ്പിൽ താമസിച്ച കുടുംബങ്ങൾക്ക് തിരിച്ചെത്തിയപ്പോൾ താങ്ങും തണലുമായി ട്വന്റി 20 യുടെ പ്രവർത്തകർ, അവരുടെ വീടുകൾ സന്ദർശിക്കുകയും, ആവശ്യമായ ക്ലീനിങ്ങ് സാമഗ്രികൾ, മരുന്നുകൾ തുടങ്ങിയ പ്രാഥമിക ഘട്ടം എന്ന നിലയിൽ അവരെ ഏല്പിക്കുകയും ചെയിതു.
ട്വൻറി 20 നിയോജനം പ്രസിഡണ്ട് അഡ്വക്കേറ്റ് സണ്ണി ഡേവിസ് മറ്റ് നിയോജനം ഭാരവാഹികൾ ഷിബു വി പി, വർഗീസ് pd ,ജോർജ് മാർട്ടിൻ , സിജു മോൻ ജോസഫ് ,ജോഷി കാട്ടാളൻ, സണ്ണി നാലപ്പാട്ട് , വേലായുധൻ, സ്മിത എന്നിവർ നേതൃത്വം നൽകി.