കേരളത്തിലെ തെരെഞ്ഞെടുത്ത 250 ക്ഷീരകർഷകരുടെ പശുക്കൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി ക്ഷീരമൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ തെരെഞ്ഞെടുത്ത 250 ക്ഷീരകർഷകരുടെ പശുക്കൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി ക്ഷീരമൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി R ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ കെ ശ്രീകുമാർ സ്വാഗതം പറഞ്ഞു. MD Dr Bശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ ജോജോ, ബ്ലോക് മെമ്പർ സന്ധ്യ നൈസൻ,വാർഡ് മെമ്പർ, ഓമന ജോർജ്, ARTCO MD CV മാതൃൂ, ഉഷപത്മനാഭൻ എന്നിവർ പ്രസംഗിച്ചു.