Channel 17

live

channel17 live

കർഷക സംഗമവും കാർഷിക ക്ലാസും

അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കർഷക സംഗമവും കാർഷിക ക്ലാസും, സൗജന്യ പച്ചക്കറി വിത്ത് വിതരണവും ,ജൈവവള വിതരണവും നടന്നു . മാള കൃഷി അസിസ്റ്റൻറ് ഡയറക്ടർ സോണിയ ആർ ഉദ്ഘാടനം നിർവഹിച്ചു .ബാങ്ക് പ്രസിഡണ്ട് വി എം വത്സൻ അധ്യക്ഷത വഹിച്ചു. ജോർജ് നെല്ലിശ്ശേരി , എം കെ ബാബു ,രേഖ അനിൽകുമാർ ,ബീനസാബു ,ടി കെ ശിവജി എന്നിവർ ആശംസ നേർന്നു കെ വി ഡേവിസ് സ്വാഗതവും സെക്രട്ടറി ശ്രീമതി എൻഎസ് സനുഷ നന്ദിയും പറഞ്ഞു.
കാർഷിക മേഖലയിലെ ധനസഹായങ്ങളെ കുറിച്ച് നബാർഡ് അസിസ്റ്റൻറ് ജനറൽ മാനേജർ സെബിൻ ആന്റണിയും ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ ഉത്പാദന വർദ്ധനവിന് എന്ന വിഷയത്തിൽ കൃഷി ഓഫീസർ സി ബി അജിത്തും ക്ലാസുകൾ എടുത്തു. കർഷകർക്ക് സൗജന്യമായി വിവിധയിനം പച്ചക്കറി വിത്തുകളും ജൈവ വളം പാക്കറ്റുകളും വിതരണം ചെയ്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!