Channel 17

live

channel17 live

ഗവ. ഹൈസ്കൂൾ കുഴൂർ കലോൽസവം” വിപഞ്ചിക “ഉദ്ഘാടനം ചെയ്തു

ഗവ. ഹൈസ്കൂൾ കുഴൂർ കലോൽസവം” വിപഞ്ചിക ” മാള പോലീസ് സ്റ്റേഷൻ എ.എസ്.ഐ യും കലാകാരനുമായ രാജീവ് നമ്പീശൻ ഉദ്ഘാടനം ചെയ്തു. P. T. A പ്രസിഡണ്ട് P. R. ബിനുരാജ് അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രെസ് M. D.ജീജ സ്വാഗതം പറഞ്ഞു.ദിവ്യ സുജിത്, സ്വാതി കൃഷ്ണ, രജനി. കെ. കെ. എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!