Channel 17

live

channel17 live

ഗാന്ധി ജയന്തി ദിനത്തിൽ ഫലവൃക്ഷ തൈ നട്ട് ഭഗത് സിംഗ് യൂത്ത് ഫോഴ്സ്

സിപിഐ മാള മണ്ഡലം സെക്രട്ടറി എം.ആർ. അപ്പുകുട്ടൻ ഉദ്ഘാടനം ചെയ്തു.

മാള: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ജയന്തി ദിനത്തിൽ എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് മാള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാളയിൽ ഫലവൃക്ഷ തൈ നട്ടു. സിപിഐ മാള മണ്ഡലം സെക്രട്ടറി എം.ആർ. അപ്പുകുട്ടൻ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മാള മണ്ഡലം സെക്രട്ടറി വി.എസ്. ഗോപാലകൃഷ്ണൻ, ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ക്യാപ്റ്റൻ സനീഷ് കുമാർ പി.എസ്, അപ്പു ഉരുണ്ടോളിൽ എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!