Channel 17

live

channel17 live

ഗാർഹിക പീഡന നിരോധന സെമിനാർ

വർദ്ധിച്ചു വരുന്ന ഗാർഹിക പീഡനങ്ങളെ ക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം ഉണ്ടാകുന്നതിനുവേണ്ടി 2005 ൽ കേന്ദ്ര സർക്കാർ പാസ്സാക്കിയ ഗാർഹിക പീഡനനിരോധന നിയമത്തെ ക്കുറിച്ച് ബ്രെയിൻ സൊസൈറ്റി സെമിനാർ സംഘടിപ്പിച്ചു. കാർമ്മൽ കോളേജ് പൊളിറ്റിക്സ് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ നടത്തിയ ബോധവത്കരണ പരിപാടി ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ മായ. S. പണിക്കർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. സി. സീന CMC. അധ്യക്ഷത വഹിച്ചു. ലീഗൽ കൗൺസിലർ അഡ്വ. K. R. രത്നകുമാരി വിഷയാവതരണം നടത്തി. A. V. തോമസ്, അന്റോണിയോ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!