ചക്കാം പറമ്പ് ശീ ഭഗവതിക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് വിജ്ഞാനദായനി സഭയും എസ്.എൻ .ക്ലബ് മാളയും SNDP യൂണിയൻ മാളയും ചേർന്ന് ഗുരുദേവൻ്റെ ജനനീനവരത്നമഞ്ജരി എന്ന കൃതിയേക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. SNDP യൂണിയൻ മാളസെക്രട്ടറി CD ശ്രീലാൽ ഉത്ഘാടനം ചെയ്തു.ഗുരു ധർമ്മ പ്രചാരകൻ ജയരാജ് ഭാരതി ക്ലാസെടുത്തു. വൈ: പ്രസിഡണ്ട് വത്സൻ പണിക്കശ്ശേരി അദ്ധ്യക്ഷനായി. ഷാനവാസ്ചക്കമ oത്തിൽ സ്വാഗതം പറഞ്ഞു .ചാലക്കുടി ഗുരു ധർമ്മ പ്രചാര ണസ ഭ സെക്രട്ടറി ജ്യോതിസ്,എസ്. എൻ.ക്ലബ് ഭാരവാഹികളായ ഡോ: ഗിരീഷ്കുമാർ, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
ഗുരുദേവൻ്റെ ജനനീനവരത്നമഞ്ജരി എന്ന കൃതിയേക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു
