Channel 17

live

channel17 live

ഗോവയില്‍ നടന്ന് കൊണ്ടിരിക്കുന്ന മുപ്പത്തിയേഴാമത് നാഷണല്‍ ഗെയിംസില്‍ റോഡ് സൈക്ളിംങ് വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മല്‍സരിക്കാനിറങ്ങുന്ന സുദേവ് എം ബി

മാള അഷ്ടമിച്ചിറ കാട്ടിക്കരക്കുന്ന് സ്വദേശി മാരിക്കല്‍ ബിജുവിന്‍റേയും ദിവ്യയുടേയും മകനാണ്.

ഗോവയില്‍ നടന്ന് കൊണ്ടിരിക്കുന്ന മുപ്പത്തിയേഴാമത് നാഷണല്‍ ഗെയിംസില്‍ റോഡ് സൈക്ളിംങ് വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മല്‍സരിക്കാനിറങ്ങുന്ന സുദേവ് എം ബി. മാള അഷ്ടമിച്ചിറ കാട്ടിക്കരക്കുന്ന് സ്വദേശി മാരിക്കല്‍ ബിജുവിന്‍റേയും ദിവ്യയുടേയും മകനാണ്. തരണനെല്ലൂര്‍ ആര്‍ട്സ് &സയന്‍സ് കോളേജ് ഇരിങ്ങാലകുടയില്‍ Bsc വിദ്യാര്‍ത്ഥിയായിരുന്ന സുദേവ് കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന റോഡ് സൈക്ളിങ് ചാമ്പ്യന്‍ ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവാണ്.
സംസ്ഥാന ജൂനിയർ റോള്ളർ സ്‌കേറ്റിംഗ് ഹോക്കി ചാമ്പ്യൻ മാരായ തൃശൂർ ടീമിൽ അംഗമായ പൂപ്പത്തി സ്വദേശി ജൂഡ്. ഹോളി ഗ്രേസ് അക്കാദമി യിൽ 10 ൽ പഠിക്കുന്നു. കണ്ണമ്പുഴ ബാബുവിന്റെയും സിന്ധുവിന്റെയും മകനാണ്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!