Channel 17

live

channel17 live

ഗ്രാമികയിൽ 9ന് അനുസ്മരണ പ്രഭാഷണങ്ങൾ

കുഴിക്കാട്ടുശ്ശേരി സാഹിതീ ഗ്രാമികയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 9 ശനിയാഴ്ച 4.30ന് 3 പ്രമുഖ വ്യക്തിത്വങ്ങളുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.

കുഴിക്കാട്ടുശ്ശേരി സാഹിതീ ഗ്രാമികയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 9 ശനിയാഴ്ച 4.30ന് 3 പ്രമുഖ വ്യക്തിത്വങ്ങളുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.
കോവിലൻ ജന്മശതാബ്ദി പ്രമാണിച്ച് ഡോ.ആർ.സുരേഷും ആർട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ച് കവിത ബാലകൃഷ്ണനും ദേവകി നിലയംകോടിനെ അനുസ്മരിച്ച് ബിലു പത്മിനി നാരായണനും പ്രഭാഷണം നടത്തും. തുടർന്ന് എം.എ.റഹ്മാൻ സംവിധാനം ചെയ്ത ‘കോവിലൻ – ദി സ്പിരിറ്റ് ഓഫ് കണ്ടാണശ്ശേരി’ എന്ന ഡോക്യുമെൻ്ററിയും പ്രദർശിപ്പിക്കും.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!