Channel 17

live

channel17 live

ഗ്രാൻഡ് പാരെന്റ്സ് ഡേ ആഘോഷിച്ചു

മാളപള്ളിപുറം സെൻറ്. ആന്റണീസ് തീർത്ഥാടന ദൈവാലയത്തിൽ ഗ്രാൻഡ് പാരെന്റ്സ് ഡേ ആഘോഷിച്ചു. ഇടവകയിലെയും അയൽ ഇടവകകളിലെയും 70 വയസ്സിനു മുകളിലുള്ള 130 ൽ പരം മാതാപിതാക്കൾ വേണ്ടി പ്രത്യേക കുർബാനയും കലാപരിപാടികളും സംഘടിപ്പിച്ചു. ഇടവകയിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ സ്വീകരിച്ച് ഉച്ചഭക്ഷണവും കഴിച്ച് സന്തോഷത്തോടെയാണ് മുതിർന്നവർ വീട്ടിലേക്കു മടങ്ങിയത്. ഇടവകയിലെ സന്നദ്ധ സംഘടനകളും മതബോധന പി ടി എ അംഗങ്ങളും ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. വികാരി ഫാ.ബിനു മുക്കത്ത് പരിപാടികൾക്ക് നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!