മാള ഗ്രേയ്സ് സെന്റർ ഫോർ റിസർച്ച് ആന്റ് ഡെവലപ്മെന്റിൽ ആരംഭിച്ച മൂന്ന് ദിവസത്തെ ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം ഹോളി ഗ്രേയ്സ് ഗ്രൂപ്പ് ചെയർമാൻ സാനി എടാട്ടുകാരൻ ഉദ്ഘാടനം ചെയ്തു.ഡോ. ഇ. ബഞ്ചമിൻ അധ്യക്ഷത വഹിച്ചു.

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്‌റ്റഡീസിന്റെ സഹകരണത്തോടെസംഘടിപ്പിക്കുന്ന പരിപാടി യിൽ എഴുപതിൽ പരം പേർ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ.എസ്. ശ്രീജേഷാണ് പരിപാടി നയിക്കുന്നത്. ഡോ. ആന്റണി കോലഞ്ചേരി സ്വാഗതവുംസാവിയോ ഫ്രാൻസിസ് ഫെർണാണ്ട സ് നന്ദിയും പറഞ്ഞു.