ഇരിങ്ങാലക്കുട : തിരുവനന്തപുരം രാജകൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരി പാർവ്വതിഭായ് തമ്പുരാട്ടി കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.പത്മനാഭസ്വാമി ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ പി കെ ഗോപി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ കെ ജി അജയ്കുമാർ, കെ ബിന്ദു എന്നിവർ ചേർന്ന് അവരെ സ്വീകരിച്ചു.
ഗൗരി പാർവ്വതിഭായ് തമ്പുരാട്ടികൂടൽമാണിക്യത്തിൽ ദർശനം നടത്തി
