വെള്ളാങ്കല്ലൂർ പഞ്ചായത്തിൽപ്പെട്ട കരൂപ്പടന്ന പ്രദേശത്തെ 30 ഹെക്ടറിൽ കൃഷി ആവശ്യത്തിനും കുടിവെള്ള ദൗർലഭ്യം പരിഹരിക്കു ന്നതിനുമയി ജലസംരക്ഷണത്തിന്റെ ഭാഗമായി 2022-23 വർഷത്തെ സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും 68 ലക്ഷം രൂപ ചിലവഴിച്ചു പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിച്ച ചതുരക്കുളത്തിൻ്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.
ചതുരക്കുളത്തിൻ്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു
